മംഗലപുരം: വെള്ളൂർ കൊച്ചുമാമ്പഴ വീട്ടിൽ മുഹമ്മദ് ഇസ്മയിൽ (75) നിര്യാതനായി. ഭാര്യ: ജുമൈലബീവി. മക്കൾ: ത്വാഹ ഫാളിലി, താഹിർ, സനൂജ, ബുഷ്റ, ഷഫീഖ, സാജിദ്, സാബിറ. മരുമക്കൾ: നൗഷാദ് ബാഖവി, ഷെഫീഖ് മഹ്ളരി, നൂറുദ്ദീൻ, ഷറഫുദ്ദീൻ, താഹ, നൂറബീവി, റാസിയ.