കണിയാപുരം: അണ്ടൂർക്കോണം തെറ്റിച്ചിറ കൊല്ലംവിളാകത്ത് വീട്ടിൽ മുഹമ്മദ് റഷീദിെൻറ ഭാര്യ ജമീലാബീവി (67) നിര്യാതയായി. മക്കൾ: അൻസർ (ഗൾഫ്), അൻഷാദ്, ഹസീന. മരുമക്കൾ: റാൻസി, റെജി, ഷമീർ (ഗൾഫ്).