മച്ചേൽ: കുന്നുംപാറ ലക്ഷ്മിയിൽ രാജശേഖരൻ നായർ (67) നിര്യാതനായി. ഭാര്യ: പരേതയായ സുകുമാരി അമ്മ (ലതിക). മക്കൾ: രാജലക്ഷ്മി, വിജയലക്ഷ്മി. മരുമക്കൾ: അജികുമാർ (ഏഷ്യാനെറ്റ്), അജികുമാർ (നേമം ബ്ലോക്ക് പഞ്ചായത്തംഗം). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.