ചിറയിൻകീഴ്: ശാർക്കര പുന്നമൂട് വീട്ടിൽ നടരാജെൻറ ഭാര്യ സരോജിനി (85) നിര്യാതയായി. മക്കൾ: സുദർശനൻ, സുധർമിണി, സുജാത, സുരേഷ്ബാബു, സുനിത, സുനിൽ കുമാർ. മരുമക്കൾ: ജയശ്രീ, ഉദയകുമാർ, രാജേന്ദ്രൻ, ബിന്ദു, ബാഹുലേയൻ, ഷീജ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.