കിളിമാനൂർ: കിളിമാനൂർ കടമുക്ക് കാവിൽക്കട ജി.എൽ ഭവനിൽ പുരുഷോത്തമന് (75) നിര്യാതനായി. ഭാര്യ: ശകുന്തള. മകൻ: കിരണ്‍. മരുമകള്‍: ധന്യ.