ബീമാപള്ളി: ബീമാപള്ളി മുസ്ലിം ജമാഅത്ത് മുൻ പ്രസിഡൻറ് ടി.സി 46/1009 ബീമാപള്ളി ഷിഫാന കോേട്ടജിൽ മുഹമ്മദ് ഇസ്മത്ത് (റിട്ട. പൊലീസ് ഓഫിസർ -69) നിര്യാതനായി. മക്കൾ: മുഹമ്മദ് ഷംനാദ്, മുഹമ്മദ് സഹീർ മുഹമ്മദ്, ഹാഷിം, മുഹമ്മദ് ഹക്കീം, റസിയ, ഷിഫ. മരുമക്കൾ: ഷാമില ബീവി, ഷറഫുനിസാ, ലുബീനബീഗം, ബദറുസമാൻ.