പറണ്ടോട്: നാലാംകല്ല് ഉത്രട്ടാതിയിൽ വി.എസ്.എസ്.സി ഉദ്യോഗസ്ഥൻ സന്തോഷ്കുമാർ (54) നിര്യാതനായി. ഭാര്യ: സന്ധ്യ (സഹകരണവകുപ്പ്). മക്കൾ: സാന്ദ്ര ദേവ്, സന്ദീപ് ദേവ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.