പരിയാരം: പരേതനായ കൊച്ച കുഞ്ഞമ്മദിെൻറ ഭാര്യ മണക്കോടൻ ഖദീജ (92) നിര്യാതയായി. മക്കൾ: കുഞ്ഞബ്ദുല്ല, ജമാൽ, സുലൈഖ, സൈനബ, നൂർജഹാൻ, റുബീന. മരുമക്കൾ: ആയിഷ, സുമയ്യ, മമ്മി കുഞ്ഞ്, നിസാർ, റഫീഖ്, പരേതനായ സൈദലവി.