മാനന്തവാടി: തൃശ്ശിലേരി താഴെത്തേതിൽ കൃഷ്ണൻ കുട്ടി (70) നിര്യാതനായി. ഭാര്യ: ഷൈലജ. മക്കൾ: കവിത, രതീഷ്, രാകേഷ്. മരുമക്കൾ: ശിവദാസ് , രസ്ന.