മാനന്തവാടി: ഒഴക്കോടി പാലക്കാംപറമ്പിൽ തോമസ് (68) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: റാണി, രാഗി. മരുമകൻ: ജിനോ റോബിൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് മാനന്തവാടി അമലോത്ഭവമാത പള്ളി സെമിത്തേരിയിൽ.