മല്ലപ്പള്ളി-ചെങ്ങരൂർ: മുൻ ആർ.എ.പി.എസ് ഉദ്യോഗസ്ഥൻ തച്ചേടത്ത് പി.കെ. ചാക്കോ (91) നിര്യാതനായി. ഭാര്യ: വട്ടശ്ശേരിൽ പൊയ്ക്കുടിയിൽ പരേതയായ മറിയാമ്മ. മക്കൾ: ജെസി മാത്യു (എ.ഇ.സി.എസ്, കൂടംകുളം), ജോസ് ജേക്കബ് (എച്ച്.ഡബ്ല്യു.ബി, മുംബൈ), ജോയി ജേക്കബ് (എൻ.പി.സി.ഐ.എൽ, കൂടംകുളം). മരുമക്കൾ: മാത്യു മാമ്മൻ (റിട്ട. ഡി.ജി.എം, എൻ.പി.സി.ഐ.എൽ), രാജി ജോസ്, മിനി ജോയി (എ.ഇ.സി.എസ്, കൂടംകുളം). സംസ്കാരം ബുധനാഴ്ച 10.30ന് വസതിയിലെ ശുശ്രൂഷക്കുശേഷം ചെങ്ങരൂർ സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.