തൂക്കുപാലം: തോവാളപ്പടി മഠത്തികുന്നേല്‍ ചെറിയാന് മാത്യു (സോജന്, 56) നിര്യാതനായി. ഭാര്യ ചെല്ലാർകോവില്‍ കുരിശുപറമ്പില്‍ കുടുംബാംഗം ഷൈനി. മക്കള്‍: ബെന്സന്, ബ്ലെസി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് അണക്കര സെൻറ് പോള്‍സ് പള്ളി സെമിത്തേരിയില്‍.