നെടുങ്കണ്ടം: മൈനര്‍സിറ്റി പുളിക്കശ്ശേരില്‍ പി.ജെ. ജോര്‍ജ് (74) നിര്യാതനായി. ഭാര്യ: മണിമല മരങ്ങാട്ട് കുടുംബാംഗം എം.സി. ഏലിയാമ്മ. മക്കള്‍: നെജിന് ജോര്‍ജ് (ദുബൈ), നവീന്‍ ജോര്‍ജ് (അബൂദബി). മരുമക്കള്‍: ഷിനോ റോസ്പോള് (മുണ്ടോലിക്കല്‍, വണ്ടമറ്റം, തൊടുപുഴ), ജിന്‍സി മാത്യു (തച്ചേത്ത്, കളമ്പൂര്, പിറവം). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് നെടുങ്കണ്ടം സെൻറ് ജോണ്‍സ് സി.എസ്.ഐ പള്ളി സെമിത്തേരിയില്‍.