ചേർത്തല: നഗരസഭ 17ാം വാർഡ് കണ്ണരിപ്പറമ്പ് പി.കെ. മോഹനൻ (66) നിര്യാതനായി. ഭാര്യ: തങ്കച്ചി. മക്കൾ: മനോജ്, മഹി, ലത. മരുമക്കൾ: രമ്യ, പ്രിയ, ഹരി.