പാലക്കാട്: കൽപ്പാത്തിപ്പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. 45 വയസ്സുതോന്നിക്കുന്ന പുരുഷെൻറ മൃതദേഹം ചൊവ്വാഴ്ച പഴയ കൽപ്പാത്തി കടവിന് സമീപമാണ് കണ്ടെത്തിയത്. ടൗൺ നോർത്ത് പൊലീസ് കേസെടുത്തു. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ.