എരിമയൂർ: കൊളക്കപ്പാടം തെക്കുംപുറം വീട്ടിൽ നാരായണൻ (69) നിര്യാതനായി. ഭാര്യ: പരേതയായ പ്രേമ. മക്കൾ: ജ്യോതി, പ്രജിത, സുജിത. മരുമക്കൾ: നാരായണൻ, മണികണ്ഠൻ (ശ്രീലങ്ക) കലാധരൻ. സഹോദരങ്ങൾ: രാധാകൃഷ്ണൻ, ഗോപാലൻകുട്ടി, അമ്മുക്കുട്ടി, പരേതരായ കൃഷ്ണൻ, മണി, കുഞ്ചുകുട്ടൻ.