മുതലമട: പറയമ്പള്ളം സുധാകരൻ (46) നിര്യാതനായി. മാതാവ്: ചന്ദ്രിക. ഭാര്യ: സുജാത. മകൾ: വിനീത. സഹോദരൻ: സുരേന്ദ്രൻ.