വടക്കഞ്ചേരി: കണക്കൻത്തുരുത്തി മലങ്കാവുങ്കൽ വീട്ടിൽ എം.സി. മാത്യു (78) നിര്യാതനായി. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: ബാബു, ജിജി, ബിജു. മരുമക്കൾ: ജോളി, ലിറ്റി, ഷാനി. സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് തേനിടുക്ക് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.