പത്തിരിപ്പാല: കല്ലൂർ അരങ്ങാട് വീട്ടിൽ പരേതനായ മൊയ്തീൻകുട്ടി ഹാജിയുടെ ഭാര്യ ഖദീജ ഉമ്മ (94) നിര്യാതയായി. മക്കൾ: അബ്ദുൽ കരീം (കല്ലംകാട് ക്ഷീര സഹകരണ സംഘം പ്രസിഡൻറ്) അബ്ദുൽ ഖാദർ, സുലൈമാൻ, മുഹമ്മദ് അലി, സുബൈദ, ഫാത്തിമ. മരുമക്കൾ: ഖാലിദ്, സഫിയ, താജുന്നിസ, മെഹറുന്നിസ, ആയിശ, പരേതനായ ഹനീഫ ഹാജി.