പാലക്കാട്: മുണ്ടൂര്‍ സെൻറ് ജോസഫ് മഠാംഗം സിസ്റ്റര്‍ സില്‍വി പള്ളിപ്പുറത്തുക്കാരന് (82) നിര്യാതയായി. തൃശൂര്‍ തറയില്‍ പള്ളിപ്പുറത്തുക്കാരന് പൊറിഞ്ചുവിെൻറയും ത്രേസ്യയുടെയും മകളാണ്. സഹോദരങ്ങള്‍: സിസ്റ്റര്‍ ഇഗ്നാറ്റ പള്ളിപ്പുറത്തുക്കാരന് (ജര്‍മനി), ലില്ലി ജോര്‍ജ് (അരണാട്ടുകര), മേഴ്സി പോള്‍ (നെല്ലങ്കര).