ഗുരുവായൂര്‍: താമരയൂർ കണ്ടരാമത്ത് ഉണ്ണികൃഷ്ണൻ (65) നിര്യാതനായി. ഭാര്യ: സീതാലക്ഷ്മി. മക്കൾ: സുരഭി, സുമേഷ്. മരുമക്കൾ: കൃഷ്ണദാസ്, ആതിര.