ഇരിങ്ങാലക്കുട: പനക്കൽ അലോഷ്യസിെൻറ ഭാര്യ അനില (62) നിര്യാതയായി. ചേലൂർ മണ്ണാത്ത്കുടുംബാംഗമാണ്. മകൾ: അനറ്റ് പനക്കൽ. മരുമകൻ: സണ്ണി ഡേവിസ് ഗോപുരാന്.