തൃപ്രയാർ: എടമുട്ടം പരേതനായ കുറ്റിക്കാട്ട് നാരായണൻ ശാന്തിയുടെ ഭാര്യ കാർത്യായനി (95) നിര്യാതയായി. മക്കൾ: ജയചന്ദ്രൻ, സുപ്രഭ, സുനിത, സതി, ഉല്ലാസ്, സന്തോഷ്, ജ്യോതി. മരുമക്കൾ: വനജ, ശ്രീനിവാസൻ, സജിത, ബിന്ദു, ജയശങ്കർ, പരേതരായ സുകുമാരൻ, തിലകൻ.