അരിമ്പൂർ: നാലാംകല്ല് കായൽ റോഡിൽ ആമ്പക്കാട്ട് രാമകൃഷ്ണൻ (ഉണ്യപ്പൻ -74) നിര്യാതനായി. ഭാര്യ: കൈരളി. മക്കൾ: രേഷ്മ, രാഗി, രേഖ. മരുമക്കൾ: രഘു, അജിത്, രാജീവ്.