പുന്നയൂർക്കുളം: പരൂർ വാക്കത്തി റോഡിൽ പരേതനായ ആലുവളപ്പിൽ അബൂബക്കറിെൻറ ഭാര്യ പൂളംതറക്കൽ സൈനബ ഉമ്മ (95) നിര്യാതയായി. മക്കൾ: ആലി, മൈമൂന, ഷംസുദ്ദീൻ (അബൂദബി). മരുമക്കൾ: സഫിയ, ഖാദർ, തൻസില.