ഒല്ലൂര്‍: കഴിഞ്ഞ ഞായറാഴ്ച നടന്നുപോകുമ്പോള്‍ കാര്‍ തട്ടി പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു. സൗത്ത് അഞ്ചേരി നീലങ്കാവില്‍ പരേതനായ ചേറുവിെൻറ മകന് വർഗീസാണ് (83) മരിച്ചത്. ഭാര്യ: ആനി. മക്കള്‍: ബിജു, റാഫി. മരുമക്കള്‍: ജീജ, ഫെമി.