തിരൂരങ്ങാടി: അറക്കൽപുറായ മുക്കിൽപീടിക പാലമഠത്തിൽ വലിയാട്ട് അബ്ദുറഹ്മാൻ (61) നിര്യാതനായി. ഭാര്യ: കുഞ്ഞിപ്പാത്തുട്ടി. മക്കൾ: റഫീഖ്, ഫിറോസ്, ഫസീല, ഷമീന. മരുമക്കൾ: മുഹ്സിന, ഹഫ്സത്ത്, നൗഷാദ്, പരേതനായ ഫൈസൽ.