പാണ്ടിക്കാട്: വെട്ടിക്കാട്ടിരി ചുങ്കത്ത്കുന്നിലെ പരേതനായ തെന്നാടൻ മുഹമ്മദ് എന്ന വാപ്പുവിെൻറ ഭാര്യ ഖദീജ (85) നിര്യാതയായി. മക്കൾ: ഫാത്തിമ, റുഖിയ, മുസ്തഫ. മരുമക്കൾ: സുബൈദ (എരഞ്ഞിക്കുന്ന്), പരേതരായ മൂസണ്ണി, കുഞ്ഞുമൊയ്തീൻ (ഇരുവരും വെട്ടിക്കാട്ടിരി).