കീഴാറ്റൂർ: വടക്കുംതലയിലെ പരേതനായ വടക്കേലപറമ്പിൽ രേവിയുടെ മകൻ രവീന്ദ്രൻ (45) നിര്യാതനായി. മാതാവ്: ചക്കി. സഹോദരങ്ങൾ: കുറുമ്പ, അജിത, പരേതനായ കൃഷ്ണൻ.