കൊടക്കാട്: കുഴിക്കാട്ടിൽ വൈലോളിൽ ബാലകൃഷ്ണൻ (63) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: സബീഷ് (ഗവ. പോളിടെക്നിക്, ഷൊർണൂർ), സനില, സജില (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കണ്ണൂർ). മരുമക്കൾ: ആയുർവേദ ഡോക്ടർ നേഘ, നിഷാന്ത് (ചെെന്നെ), സച്ചിൻ (സൗത്ത് ഇന്ത്യൻ ബാങ്ക്, കണ്ണൂർ).