വെട്ടത്തൂർ: മണ്ണാർമല ആലുങ്ങലിലെ പരേതനായ കുഞ്ഞിപ്പ ഹാജിയുടെ മകൻ വൈശ്യർ മൊയ്തീൻ കുട്ടി (മാനുപ്പ -65) നിര്യാതനായി. ഭാര്യ: ജമീല (കുന്നപ്പള്ളി). മക്കൾ: ഷഹബാസ്, ഷഹനാസ്, ഷംനാസ്, മുഹമ്മദ് സായിസ്.