പെരിന്തൽമണ്ണ: എരവിമംഗലം പാറപ്പുറത്ത് പരേതരായ ശങ്കരനെഴുത്തച്ഛെൻറയും കുഞ്ഞിക്കുട്ടി അമ്മയുടെയും മകൻ ശങ്കരനാരായണൻ (75) നിര്യാതനായി. ഭാര്യ: സത്യഭാമ (റിട്ട. ഹെൽത്ത് സൂപ്പർവൈസർ) മക്കൾ: അനൂപ് (ഇ.എം.എസ് ആശുപത്രി), നീതു. മരുമകൾ: നിഷ (ബഡ്സ് സ്കൂൾ അധ്യാപിക, മക്കരപ്പറമ്പ്). സഹോദരങ്ങൾ: നാരായണിക്കുട്ടി, ബേബി സരോജം, പ്രേമകുമാരി, ബാലകൃഷ്ണൻ, ശൈലജ, ഇന്ദിര, രവീന്ദ്രൻ.