എടവണ്ണ: കുണ്ടുതോടിലെ പെരിഞ്ചീരി സീതി (74) നിര്യാതനായി. ഭാര്യ: കാഞ്ഞിരാല ആമിന (കൂളിക്കൽ). മക്കൾ: റഫീഖലി, അസ്കർ, ജംഷിൽ (മൂവരും അബഹ), ഷബീർ, റംസീന. മരുമക്കൾ: മുജീബ് (തെക്കുംമുറി), ജമീല (കറുകമണ്ണ), റസിയ (പാലപ്പെറ്റ), റസിയ (കാരിപറമ്പ്), ജൽസിയ (മുണ്ടേങ്ങര). സഹോദരങ്ങൾ: മുഹമ്മദ്, വീരാൻ കുട്ടി, അലി, ഇത്തിക്കുട്ടി (തിരുവാലി), നഫീസ (കരുളായി), സക്കീന, ജമീല, സജീന, പരേതയായ ഫാത്തിമ (മുതരോട്ടി).