മഞ്ചേരി: ചെങ്ങര അവഞ്ഞിപ്പുറത്ത് എ.പി ബുഹാരിയുടെ മകൻ ഷാജഹാൻ (42) ഖത്തറിൽ കോവിഡ് ബാധിച്ച് മരിച്ചു. ഒരു മാസത്തോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എട്ട് വര്‍ഷത്തോളമായി ഖത്തറിൽ ഇലക്ട്രീഷ്യനാണ്. മാതാവ്: നഫീസ. ഭാര്യ: റഷീദ. മക്കൾ: ഹിന നഹാൻ, ഇഫ അയാൻ. സഹോദരിമാർ: ആബിദ, ഷാനിബ, ഷംനു ശിഫാന.