വൈലത്തൂർ: പൊന്മുണ്ടം സ്വദേശിയും കുറ്റിപ്പാല ചെനപ്പുറത്ത് താമസക്കാരനുമായ പരേതനായ പാലക്കത്തൊട്ടി കോയാമുവിെൻറ മകൻ സൈതാലി (57) നിര്യാതനായി. ഭാര്യ: സുബൈദ കുറുക. മക്കൾ: ജസീല, ഫസീല. മരുമക്കൾ: ഷാജി (അരീക്കൽ സിറ്റി), ഹനീഫ (ആദൃശ്ശേരി). സഹോദരങ്ങൾ: ഇബ്രാഹീം, മുഹമ്മദ് കുട്ടി, ബഷീർ, ബീക്കുട്ടി.