കോട്ടക്കൽ: ഇരിങ്ങല്ലൂർ കാവുങ്ങൽ സത്യനാഥൻ നായർ (84) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: സുരേഷ്ബാബു (കെ.എച്ച്.എം.എച്ച്.എസ് വാളക്കുളം), പരേതനായ ശശിപ്രസാദ്, ശശികല. മരുമക്കൾ: രാജൻ, ബിന്ദു, രമ്യ. സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന്.