ചങ്ങരംകുളം: ചിയ്യാനൂർ കുന്നൂര് വളപ്പിൽ സെയ്ത് (70) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഖദീജ, ഷാഹിദ, ഷാഫി (ദീപിക ലേഖകൻ, ഓൺലൈൻ മീഡിയ ചങ്ങരംകുളം), അസീസ്, നിസാർ (യു.എ.ഇ), സഫീർ. മരുമക്കൾ: കുഞ്ഞുമുഹമ്മദ്, സിദ്ദീഖ്, സഫ്ന, സജ്ന, ഫെമിത, ഷഹന. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് ചിയ്യാനൂർ (കല്ലാജി പള്ളി) ശംസുൽ ഹുദാ ഖബർസ്ഥാനിൽ.