എടവണ്ണ: കൊളപ്പാടിലെ മംഗലശ്ശേരി ചന്തു (96) നിര്യാതനായി. ഭാര്യ: പരേതയായ വള്ളി. മക്കൾ: രുഗ്മിണി, ശിവൻ, വിജയൻ (നടുവത്ത്), പരേതരായ വിലാസിനി, ലീല. മരുമക്കൾ: സൗദാമിനി (തച്ചണ്ണ), ചന്ദ്രിക (ഭൂദാനം), പരേതരായ പറങ്ങോടൻ (അമരമ്പലം), ഗോവിന്ദൻ (അമരമ്പലം), വേലായുധൻ (കുണ്ടുതോട്).