വെങ്ങാലൂർ: പരേതനായ വളപ്പിൽ പൂക്കുഞ്ഞകത്ത് അബൂബക്കറിെൻറ ഭാര്യ കുഞ്ഞീരിക്കുട്ടി (83) നിര്യാതയായി. മക്കൾ: അബ്ദുൽ മജീദ്, സുബൈദ, പരേതനായ സെയ്തലവി. മരുമക്കൾ: ഹുസൈൻ (കന്മനം), സുബൈദ (കുറ്റിപ്പുറം), സുഹറ (പള്ളിപ്പുറം). സഹോദരങ്ങൾ: മുഹമ്മദ് ഹാജി, ആയിശു, ഉമ്മേരിക്കുട്ടി, നെഫീസു, സൈനബ.