കാളികാവ്: ഉദരംപൊയിലിലെ കരുവൻതിരുത്തി അലവി (66) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: അൻവർ, അനസ്, സുമൈറ, നഷീദ. മരുമക്കൾ: സഗീർ ഫൈസി, ഷറഫുദ്ദീൻ, ഫാത്തിമ സുഹ്റ, മുബീന. ഖബറടക്കം ബുധാഴ്ച രാവിലെ ഒമ്പതിന് ഉദരംപൊയിൽ മസ്ജിദ് ഖബർസ്ഥാനിൽ.