കൽപകഞ്ചേരി: രണ്ടത്താണി വാരിയത്ത് കിളിയംപറമ്പിൽ ഹുസൈൻ (80) നിര്യാതനായി. ഭാര്യ: ബീക്കുട്ടി. മക്കൾ: മുഹമ്മദ് കുട്ടി, ഫാത്തിമ. മരുമക്കൾ: മുഹമ്മദ് ബാപ്പു എടത്തടത്തിൽ, ആയിശുമ്മു തൈക്കാടൻ.