താനാളൂർ: പകര കാട്ടിലങ്ങാടി പരേതനായ ഒ.പി. അഹ്മദ് കുട്ടിയുടെ (കുഞ്ഞു ഹാജി) ഭാര്യ ആസ്യ (68) നിര്യാതയായി. മക്കൾ: സാരിസ് അഹ്മദ് (ബാബു), സഹീർ, ശബ്ന. മരുമകൻ: കുഞ്ഞി മുഹമ്മദ് എന്ന ഉണ്ണി.