സൈഫുന്നിസ
താനാളൂർ: കെ.പുരം സ്വദേശിയും കുണ്ടുങ്ങൽ കിഴക്ക് ഭാഗത്ത് താമസക്കാരനുമായ വെളുവിൽ അക്ബറിെൻറ ഭാര്യ സൈഫുന്നിസ (33) നിര്യാതയായി. മകൾ: ആയിശ തസ്നി. പിതാവ്: മുഹമ്മദ്. മാതാവ്: ആയിശ. സഹോദരങ്ങൾ: ജാഫർ, നസീമ.