സുൽത്താൻ ബത്തേരി: കേണിച്ചിറ ഓമക്കര പരേതനായ ജോണിയുടെ ഭാര്യ അന്ന എന്ന പൗളിൻ (58) നിര്യാതയായി. മക്കൾ: റിൻസി, ജിജോ, റിജോ. മരുമക്കൾ: റെനീഷ്, ജിസ്ന.