എഴുകോൺ: കൊച്ചാഞ്ഞിലിമൂട് ചരുവിള പുത്തൻവീട്ടിൽ പരേതനായ കുമാരെൻറ ഭാര്യ ഭാരതി (73) നിര്യാതയായി. മക്കൾ: പ്രസന്നകുമാരി, വസന്ത, പ്രസാദ്, പ്രമോദ്. മരുമക്കൾ: അശോകൻ, ബാലകൃഷ്ണൻ, ശ്യാമള, സരിത.