കരുനാഗപ്പള്ളി: തഴവ കടത്തൂർ കോട്ടൂർ വീട്ടിൽ കുഞ്ഞുപിള്ള (67) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: ഷിബു, ഷിനു. മരുമക്കൾ: നദിയ, സൗമ്യ. സഞ്ചയനം 26ന് രാവിലെ എട്ടിന്.