കടയ്ക്കൽ: വെള്ളാർവട്ടം തടത്തിൽവിള വീട്ടിൽ ഷൈജു (42) നിര്യാതനായി. കടയ്ക്കൽ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണ്. ഭാര്യ: റാണി. മക്കൾ: നന്ദന, വന്ദന, ആദിത്യൻ. സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.