കണിയാപുരം: അണ്ടൂർകോണത്തു വീട്ടിൽ പി. ഗോപാലൻ നായരുടെ ഭാര്യ പത്മജ. എൽ (68) നിര്യാതയായി. മക്കൾ: രേഖ.പി.ജി ( ഗവ.എച്ച്.എസ്.എസ്. തോന്നക്കൽ), രമേശ് ജി. മരുമകൾ: സീമ ജി.(കെ.എസ്.ആർ.ടി.സി) സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.