ആറ്റിങ്ങൽ: ഊരുപൊയ്ക ശങ്കരത്തിൽ ഗോപൻ അറപ്പുരയുടെ ഭാര്യ ആർ. സന്ധ്യ (47)നിര്യാതയായി. മക്കൾ: ജാനകി (ബഡ്സ് സ്കൂൾ അധ്യാപിക, വെങ്ങാനൂർ), സാനു. മരുമകൻ: മഹേഷ്. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.