മുടപുരം: മുട്ടപ്പലം വട്ടവിള വീട്ടിൽ പരേതരായ കുഞ്ഞെൻറയും അമ്മുവിെൻറയും മകൻ വേങ്ങോട് മഞ്ഞമല അശ്വജം വീട്ടിൽ മോഹനൻ (65)നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: അശ്വജ്, അശ്വനി. മരുമക്കൾ: രശ്മി, സന്തോഷ്. സംസ്കാരം ഇന്ന് രാവിലെ 11ന്.